വിഷുക്കാലം വരവേല്‍ക്കാം
വന്നല്ലോ വന്നല്ലോ വിഷുക്കാലം
മുറ്റത്തങ്ങനെ പൊടിപൂരം
വീട്ടിലും നാട്ടിലും ആഘോഷം
പൊന്‍മണി പോലെ കണിക്കൊന്ന
സുന്ദരമാക്കാം വിഷു ഗ്രാമം
കൃഷ്ണനെ കണ്ട് കൊതിച്ചീടാം
നല്‍ ആഘോഷം കൊണ്ട് ആടീടാം.
![]() |
ദിലീപ്. സി
|


No comments:
Post a Comment